കരിക്കാംകുളം: കമ്മത്ത് ലൈനിലെ സ്വർണ വ്യാപാരിയും ബേബി ട്രാൻസ്പോർട്ട് ഉടമയുമായിരുന്ന കാട്ടുകണ്ടി ഇടത്തിൽ വിശ്വനാഥൻ (84) നിര്യാതനായി. ഭാര്യ: ബേബി കമ്മലാട്ട്. മക്കൾ: ശ്രീകാന്ത് (അമ്മൂസ് സ്റ്റോർസ്), സുഭാഷ് (അമ്മൂസ് ഫാൻസി ആൻഡ് ഫൂട്ട്വെയർ), സുജാത (റാവിസ് കടവ് റിസോർട്ട്). മരുമക്കൾ: നിഷിത, ഷിജിത, രവീന്ദ്രൻ (സി ആർ ട്രാൻസ്പോർട്ട്). സഞ്ചയനം ബുധൻ.