കൊടുവള്ളി: കരിവില്ലികാവ് പൂവറമ്മൽ പരേതനായ മൂത്തോറന്റെ ഭാര്യ ചിരുതക്കുട്ടി (80) നിര്യാതയായി. മക്കൾ: വാസു, പരേതനായ ചെക്കു, ജാനകി, ഗോപാലൻ, ജാനു, ദേവു, പുഷ്പ