കുറ്റ്യാടി: വാഴക്കുല വ്യാപാരി അടുക്കത്ത് ആട്ടുകണ്ടത്തിൽ അബു (75) നിര്യാതനായി. ഭാര്യ: അസ്മത്ത്. മക്കൾ: ഹസീന, ഹസീല, അൻസാർ (ഖത്തർ), ഹഫ്സത്ത്, അൻവർ, ഹനീഫ, റംലത്ത്, ഫൗസ്യ, ഹാരിസ്. മരുക്കൾ: മജീദ് (നാദാപുരം), അമീർ (വളയം), ഷമീം (വളയം). സഹോദരങ്ങൾ: ഹംസ, പരേതനായ മുഹമ്മദ്