കക്കട്ടിൽ: കൈവേലി പുതുക്കുളങ്ങര നാണുവിന്റെ ഭാര്യ മാണി (66) നിര്യാതയായി. മക്കൾ: അശോകൻ, അനില, അജയൻ. മരുമക്കൾ: ചന്ദ്രൻ, പുഷ്പ, അനില.