പോത്തൻകോട്: വാവറയമ്പലം മണ്ണാറക്കോണത്തു ചരുവിള വീട്ടിൽ സദാശിവൻ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ലതിക പ്രകാശ്, സുനിൽ കുമാർ, ബൈജു. മരുമക്കൾ: പ്രകാശൻ, സന്ധ്യ, പ്രേമകുമാരി. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.