അത്താണിക്കൽ: മാത്രാടിക്കൽ രഘുനാഥ് (73- റിട്ട. ഹാരിസൻ മലയാളം ലിമിറ്റഡ്) നിര്യാതനായി. പിതാവ്: പരേതനായ മാത്രാടിക്കൽ ദാമോദരൻ. മാതാവ്: കേലോട്ടു രാജലക്ഷ്മി. ഭാര്യ: പൂവത്തുംകണ്ടി സ്നേഹപ്രഭ. മക്കൾ: ശ്രീനാഥ്, അഭയനാഥ്. മരുമക്കൾ: സുചിത്ര, ശ്രീമോൾ.