വടകര: പഴങ്കാവ് പുത്തൻപുരയിൽ ഹരിദാസൻ (63) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: ഹൃദ്യ ഹരിദാസ്, ഹിദ ഹരിദാസ്. സഹോദരങ്ങൾ: രോഹിണി (പുത്തൂർ), രവീന്ദ്രൻ (കൊയിലാണ്ടി), തങ്കമണി, പരേതനായ വിശ്വനാഥൻ.