കൊയിലാണ്ടി: പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് എം.പി. കൃഷ്ണൻ (72 ) നിര്യാതനായി. കൊയിലാണ്ടി മാർക്കറ്റ് റോഡിലെ കച്ചവടക്കാരനായിരുന്നു. എം.പി. രാമൻകുട്ടിയുടെയും, ജാനകിയുടെയും മകനാണ്. വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി ട്രഷറർ, സി.പി.എം പയറ്റുവളപ്പിൽ ബ്രാഞ്ച് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കോമള. മക്കൾ: അരുൺ ഘോഷ്, വിപിൻരാജ്. മരുമക്കൾ: നീതു, ആതിര. സഹോദരൻ: മോഹനൻ. സഞ്ചയനം വ്യാഴാഴ്ച.