കക്കോടി: മക്കട ഒറ്റത്തെങ്ങ് മേലേ കൊയോളി സദാനന്ദൻ (71) നിര്യാതനായി. ഭാര്യ: മൃണാളിനി. മക്കൾ: ശ്രീജിത്ത്, പങ്കജം, സജിത്ത്, സുജിത്ത്, ആനന്ദകുമാർ. മരുമക്കൾ: ലിസിത, ഗംഗ, ബബിത.