ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം കൂരാറ്റുതൊടിയിൽ സുലൈമാന്റെ മകൻ ഹൈദർ അലി (46) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: റഷീദ. മക്കൾ: ഹാമിദ, ഹാഷിമ, പരേതനായ ഉമർ ഫാറൂഖ്. മരുമക്കൾ: ശുഹൈബ്, ആഷിഖ്.