കോട്ടായി: പരുത്തിപ്പുള്ളി കല്ലങ്കാട്ട് പറമ്പിൽ എയർ ഫോഴ്സ് റിട്ട.എൻജിനീയർ കെ.പി. സെയ്ത് മുത്തു (80) നിര്യാതനായി. ഭാര്യ: താജ് ഉമ്മ. മക്കൾ: റസീന, ഉല്ലാസ് (കെ.വി.വി.ഇ.എസ് ജില്ല സെക്രട്ടറി), ഹസീർ (കെ.എസ്.ആർ.ടി.സി പാലക്കാട്), ജബീർ (എസ്.സി.പി.ഒ). മരുമക്കൾ: സലീം, ഷജിനി, ഹസീന, ജസീല. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് പിലാപ്പുള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.