പത്തിരിപ്പാല: റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ ലക്കിടി ഹർഷത്തിൽ ഉണ്ണികൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ശരണ്യ (പി.എൻ.ബി കൽപ്പാത്തി), ശരത് (സി.എ വിദ്യാർഥി). മരുമകൻ: അനൂപ് (എസ്.ബി.ഐ മീനാക്ഷിപുരം). സഹോദരങ്ങൾ: വേലായുധൻ, കുമാരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.