താമരശ്ശേരി: കൈതപൊയിൽ രണ്ടാംകൈ താമസിക്കുന്ന വിളക്കാട്ടുകാവിൽ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ ഉമ്മയ്യ (90) നിര്യാതയായി. മക്കൾ: വി.കെ. കുഞ്ഞിമുഹമ്മദ്, വി.കെ. ഇബ്രാഹിം, സൈനബി, സുബൈദ, റസിയ. മരുമക്കൾ: സൈനബ, ഖദീജ, നദീറ, അബ്ദുള്ള, നാസർ, അസീസ്.