പേരാമ്പ്ര: പാറാട്ടുപാറ വടക്കേ മുണ്ടോട്ടിൽ കുഞ്ഞിരാമൻ (90) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രേമൻ (ബഹ്റൈൻ), ബാബു (റിട്ട. പൊലീസ്), വിജയൻ, മിനി, ഷീബ. മരുമക്കൾ: റീജ, സംഗീത, ഷീന, ശ്രീധരൻ കൽപത്തൂർ, സന്തോഷ് നൊച്ചാട്.