മംഗലം ഡാം: ഓടംതോട് പെരുവാച്ചിറ വർക്കി കുരുവിള (സണ്ണി -68) നിര്യാതനായി. ഭാര്യ: വടക്കഞ്ചേരി തെക്കേൽ കുടുംബാംഗം ലീലാമ്മ. മക്കൾ: ജോമോൻ, ജോബിൻ, ജോയ. മരുമക്കൾ: നിഷ കൊല്ലംപറമ്പിൽ കാഞ്ഞിരപ്പുഴ, ജയൻ സി.പി. ചെതലൻ (കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി). സഹോദരങ്ങൾ: ജോയി, സിസ്റ്റർ ദീപ്തി (പി.ബി.വി.എം ഗോവ), സോഫി പണ്ടാരക്കളം, സിസ്റ്റർ ട്രീസ (ഡി.എം തിരുവനന്തപുരം), ഷാജു കിഴപറയാർ, കുഞ്ഞുമോൾ കാടൻകാവിൽ പാലാ, ബെൻസി കിഴക്കേക്കര പാലാ, സിബി (അധ്യാപകൻ, ജി.എച്ച്.എസ് അരിക്കുഴ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കരിങ്കയം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.