കൂരാച്ചുണ്ട്: നരിനട വള്ളുപറമ്പിൽ കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഷീജ, ജിഷ, ഷാജി. മരുമക്കൾ: ശശി, സുജിൻ, സുധ.