പൊക്കുന്ന്: ബൊട്ടാണിക്കൽ ഗാർഡനു സമീപം ഭഗവതിപറമ്പത്ത് ഭാസ്കരൻനായർ (86) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: നിഷ (മുനിസിപ്പാലിറ്റി ഓഫിസ്, രാമനാട്ടുകര), ആഷ, നിധീഷ് (അഡ്വക്കറ്റ്). മരുമക്കൾ: ഗിരീഷ് കുമാർ, ബാലസുബ്രഹ്മണ്യൻ, ഡോ. അമൃത. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ബി.പി. ബാലകൃഷ്ണൻ, ബി.പി. രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.