നാദാപുരം: കല്ലാച്ചി കുഞ്ഞിപ്പറമ്പത്ത് കുമാരൻ (62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജിഷ, ജിതീഷ്. ജിജേഷ്. മരുമക്കൾ: സുരേഷ്, രമ്യ, കാവ്യ.