പത്തനംതിട്ട: കുലശേഖരപതി സലാംസ് മൻസിലിൽ ടി.എ. അബ്ദുൽ സലാം (81- റിട്ട. അധ്യാപകൻ, സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂൾ, കൈപ്പട്ടൂർ) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: ഷാജി എ. സലാം (ബി.പി.സി, ബി.ആർ.സി, റാന്നി), അജി എ. സലാം (ഇംഗ്ലണ്ട്). മരുമക്കൾ: എഫ്. അജിനി (അധ്യാപിക, ഗവ. യു.പി സ്കൂൾ, റാന്നി പഴവങ്ങാടി), റംല അജി (ഇംഗ്ലണ്ട്).