പയ്യോളി: വടകര അക്കംമഠത്തിൽ ഡോ. എ.എം. റീത്ത (68-റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഐ.സി.എം.ആർ ന്യൂഡൽഹി) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. വി.കെ. വിജയൻ (തിക്കോടി). സഹോദരങ്ങൾ: എ.എം. മഹിത (കൊല്ലം), ഡോ. എ.എം. ഗീത (കണ്ണൂർ), പരേതനായ എ.എം. ഗോപിനാഥൻ.