നന്മണ്ട: തെക്കെ മടവൻകണ്ടി കുഞ്ഞിക്കണാരന്റെ ഭാര്യ ചിരുതക്കുട്ടി (83) നിര്യാതയായി. മക്കൾ: ഗിരിജ, രാജീവൻ (വിമുക്ത ഭടൻ), രാധാകൃഷ്ണൻ (ടി.എം.ആർ അലൂമിനിയം ഫാബ്രിക്കേഷൻ, ബാലുശ്ശേരി). മരുമക്കൾ: ചന്ദ്രൻ ചേരാടത്ത്, രമ (നന്മണ്ട-12), അഷ്മ (വേളൂർ). സഞ്ചയനം ബുധനാഴ്ച.