വടകര: ബേങ്ക് റോഡ് ചമ്പോട്ട് താഴകുനിയിൽ സജിത (45) നിര്യാതയായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: ശാന്ത. ഭർത്താവ്: വിനീഷ് ബാബു. മക്കൾ: ആദർശ്, അശ്വിൻ. സഹോദരങ്ങൾ: ഗീത, അജിത, രജിത, ലസിത.