പേരാമ്പ്ര: രാമല്ലൂർ മൊടോങ്ങൽ കല്യാണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മകൾ: ലീല. മരുമകൻ: പരേതനായ ഗോപാലൻ നായർ. സഹോദരങ്ങൾ: കാർത്യായനി അമ്മ, പരേതരായ കുഞ്ഞനന്തൻ നായർ, കുഞ്ഞിരാമൻ നായർ. സഞ്ചയനം ബുധനാഴ്ച.