മാവൂർ: കായലം പൊറ്റമ്മൽ മൊയ്തീൻ കോയ (58) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അമീർ, മുഹമ്മദ് ഷാഫി, സഈർ, റാബിയത്തുൽ അദബിയ്യ, ബഷാഇറ. മരുമക്കൾ: സഹ്ബാനത്തുൽ മിസ്രിയ്യ പുകയൂർ.