കോഴിക്കോട് : ബേപ്പൂർ വിദ്യാ വർധിനി സ്കൂൾ റിട്ട. അധ്യാപിക, കണ്ണഞ്ചേരി ഒറ്റത്തെങ്ങ് നിലംപറമ്പിൽ ചന്ദ്രമതി (70) നിര്യാതയായി. പിതാവ്: പരേതനായ അപ്പുട്ടി. മാതാവ്: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: സദാശിവൻ, സാവിത്രി, മുകുന്ദൻ, രാജഗോപാൽ, വത്സലൻ, വേണുഗോപാൽ.