പൂനൂർ: വടക്കേവീട്ടിൽ അച്യുതൻ നായരുടെ ഭാര്യ നരിക്കുനി വടേക്കണ്ടിയിൽ ഉഷാകുമാരി (58) നിര്യാതയായി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: കാർത്ത്യായനി അമ്മ. മക്കൾ: അനൂപ്, അനുഷ. മരുമകൻ: രാജു (കൊയിലാണ്ടി). സഹോദരൻ: മുരളീധരൻ.