പയ്യോളി: പഴയകാല സി.പി.എം പ്രവർത്തകൻ ഇരിങ്ങൽ മംഗലത്ത് അച്ചു (74) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ശാലിനി, സഹിജ. മരുമക്കൾ: പ്രദീപൻ, ഷെറിൻ ചന്ദ്ര (ഇരുവരും ദുബൈ). സഹോദരങ്ങൾ: മംഗലത്ത് കേളപ്പൻ (പ്രസിഡൻറ്, ഇരിങ്ങൽ സഹകരണ ബാങ്ക്, റിട്ട. കെ.എസ്.ആർ.ടി.സി), പരേതരായ മാധവി, ശാരദ. സഞ്ചയനം ബുധനാഴ്ച.