മൊകേരി: ആനോറേമ്മൽ അയ്യപ്പൻ (94) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ശ്രീധരൻ (റിട്ട: സീനിയർ സൂപ്രണ്ട് വനം വകുപ്പ്), കൃഷ്ണൻ (റിട്ട: പ്രിൻസിപ്പൽ നാഷനൽ എച്ച്.എസ്.എസ് വട്ടോളി, സി.പി.എം കടത്തനാടൻ കല്ല് ബ്രാഞ്ച് സെക്രട്ടറി), ഗീത, ശശികുമാർ (സി.പി.എം മൊകേരി ടൗൺ ബ്രാഞ്ച് അംഗം). മരുമക്കൾ: ജനാർദനൻ (പേരാമ്പ്ര കോഴിമുക്ക്), ബീന (തൊണ്ടയാട് കോഴിക്കോട്), പുഷ്പ (മുറുവശ്ശേരി), രമ്യ മേമുണ്ട. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടു വളപ്പിൽ.