പൂക്കോട്ടുംപാടം: പാറക്കപ്പാടം മൂലേത്തറയിൽ പരേതനായ ഗോപാലൻ പിള്ളയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: മോഹൻദാസ്, ഹരിദാസൻ, സിന്ധു, പരേതനായ രാജൻ. മരുമക്കൾ: കുമാരൻ, ശാന്തകുമാരി, ശ്രീലത, ബേബി.