നാദാപുരം: പാറക്കടവിലെ മന്തല തയ്യുള്ളതിൽ മൊയ്തു (59) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അജ്മൽ (ഖത്തർ), അനസ്, ആബിദ, ഹഷീറ. മരുമക്കൾ: സിദ്ദീഖ്, ജവാദ്, ഫസ്ന. സഹോദരങ്ങൾ: അമ്മത്, ഹമീദ്, ജമീല, മറിയം, മാമി.