മുണ്ടിക്കൽതാഴം: സെയ്ത് അബ്ദുൽ ഹഖ് (ഷകീൽ-53) നിര്യാതനായി. പിതാവ്: പരേതനായ സെയ്ദ് ഫസലുൽ ഹഖ് (സുന്നുഭായ്). മാതാവ്: കെ.പി. റുകിയാബി ചോട്ടി. മക്കൾ: ഫർഹാന ഹഖ്, ഹസീന ഹഖ്, സെയ്ദ് ഹാഷിം, അബ്ദുൽ ഹഖ്. മരുമക്കൾ: ഇസ്മായിൽ, അബ്ദുൽ റഹ്മാൻ.