വെള്ളിപ്പറമ്പ്: കാഞ്ഞിരക്കോട്ട് കണ്ടി സരോജിനി നിവാസിൽ താമസിക്കുന്ന ആലഞ്ചേരി മീത്തൽ സരോജിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ (ജി.വി.എസ്). മക്കൾ: കൃഷ്ണൻ, നിർമല, ലത കൊയിലാണ്ടി, പരേതനായ വാസുദേവൻ. മരുമക്കൾ: വിജയൻ (പച്ചക്കറി മൊത്തവ്യാപാരം വേങ്ങേരി), ഉണ്ണികൃഷ്ണൻ കൊയിലാണ്ടി, നിർമല, ഇന്ദിര കുറ്റ്യാടി. സഹോദരങ്ങൾ: ശ്രീധരൻ നായർ കുറ്റിക്കാട്ടൂർ, പരേതരായ കാർത്യായനി അമ്മ, ഗംഗാധരൻ നായർ. സഞ്ചയനം ഞായറാഴ്ച.