കോഴിക്കോട്: ബി.ഇ.എം.ജി.എച്ച്.എസ്.എസ് മുൻ അധ്യാപിക ലീന ഹട്ടൻ (78) അശോകപുരം സ്റ്റാൻവിൽ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.ജെ.വെംഗ്ലർ. മക്കൾ: അനിൽ വെംഗ്ലർ (എസ്ബിഐ), റെലീന (ബി.ഇ.എം), പരേതനായ റോഷൻ വെംഗ്ലർ. മരുമക്കൾ: ജിഷ വെംഗ്ലർ (ബി.ഇ.എം ഗേൾസ്), സുജാത വെംഗ്ലർ (സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്), ജോയ് ആരോൻ (ബംഗളൂരു). സഹോദരങ്ങൾ: പരേതരായ സ്റ്റാൻലി ഹട്ടൻ, മെർവിൻ ഹട്ടൻ, ഫെഡ്രിക് ഹട്ടൻ, ടെഡ്ഡി ഹട്ടൻ, ആർച്ചി ഹട്ടൻ, പ്രകാശ് ഹട്ടൻ, റോൾസ് ഹട്ടൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.