എകരൂൽ: മങ്ങാട് അരുമണിപൊയിൽ ദാമോദരൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജീഷ് (മിൽമ, ഇയ്യാട്), ബിന്ദു. മരുമക്കൾ: ചൈതന്യ (വലിയപറമ്പ്), സുരേഷ് (താമരശ്ശേരി).