വേളം: ശാന്തിനഗർ പാറക്കാംപൊയിൽ പരേതനായ കുഞ്ഞുകുന്നുമ്മൽ സൂപ്പിയുടെ ഭാര്യ ബിയ്യാത്തു (87) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, ജമാൽ (ഖത്തർ), സാറ, പരേതനായ കുഞ്ഞിക്കണ്ടി അബ്ദുല്ല. മരുമക്കൾ: പൂക്കോട്ട് അമ്മദ് (മണിമല), കുഞ്ഞിക്കണ്ടി പാത്തു, ജമീല മഠത്തിൽ (പള്ളിയത്ത്), ആസ്യ ആലത്തോട്ടത്തിൽ (കാക്കുനി).