ഇടിയങ്ങര: പരേതനായ സി.എ. അസ്സുഹാജിയുടെ ഭാര്യ കാടാങ്കണ്ടി കളത്തിൽ കുഞ്ഞാഞ്ഞു (91) നിര്യാതയായി. മക്കൾ: റഹീം, ഉമ്മർകുട്ടി, അഷ്റഫ്, സക്കരിയ, ഫസൽ, സഹീർ, സുഹറ, ഹാഷിം. മരുമകൻ: സി.എ. ഹബീബുല്ല.