ബാലുശ്ശേരി: കൂനഞ്ചേരി വടക്കയിൽ പരേതനായ കൂട്ടാലി ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: മൊയ്തീൻകോയ ഹാജി, സുലൈമാൻ, ഹമീദ് ഹാജി, നഫീസ, റൈഹാനത്ത്, റംല മാടം വള്ളിക്കുന്നത്ത് (ബ്ലോക്ക് പഞ്ചായത്ത് അംഗം, ബാലുശ്ശേരി). മരുമക്കൾ: മുഹമ്മദ് (കിനാലൂർ ), മജീദ് (കുറ്റിക്കാട്ടിൽ), മജീദ് മാടം വള്ളിക്കുന്നത്ത്, ഖദീജ (മുളിയങ്ങൽ), റംല (വാളൂർ), സുബൈദ (നിട്ടൂർ).