കൊയിലാണ്ടി: അരിക്കുളം മാവട്ട് നെല്ല്യോരി ദാമു നായർ (91) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: രാധ, ഹരി, നിഷാദ്, പരേതയായ ഉഷ. മരുമക്കൾ: രഘു, പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച.