വടകര: എടത്തുംകര കുഴിച്ചാലിൽ കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബിന്ദു, സിന്ധു, ഷീബ, സീമ. മരുമക്കൾ: ശശിധരൻ (കൊളാവിപ്പാലം), രാജൻ (കീഴ്പ്പയ്യൂർ), സുനിൽ (മാങ്ങോട്), ശ്രീജേഷ് (വൈകിലിശ്ശേരി). സഹോദരങ്ങൾ: ചിരുത, കണാരൻ, യശോദ, കുഞ്ഞിരാമൻ (റിട്ട. ഹെഡ്മാസ്റ്റർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ), നാണു (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സർവേ ഡിപ്പാർട്മെന്റ്).