വടകര: ചോറോട് ഈസ്റ്റിലെ മഠത്തുംതാഴകനി പാറുഅമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ (അറക്കിലാട്). മക്കൾ: എ.പി. ബാബു (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ), ഗീത, അശോകൻ, സുധ, രമ. മരുമക്കൾ: ഷൈബു പണിക്കോട്ടി, കൃഷ്ണൻ കറ്റാറത്ത് (വൈക്കിലശ്ശേരി), സജിത (കരിമ്പനപ്പാലം), രമേശൻ, (ചോമ്പാല). സഹോദരങ്ങൾ: പരേതരായ കണ്ണൻ, മാണി, കൃഷ്ണൻ, (റിട്ട. ബി.ഡി.ഒ), ഗോപാലൻ (റിട്ട. അധ്യാപകൻ).