മുക്കം: പന്നിക്കോട് അരിയങ്ങോട്ട് ചാലിൽ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചിക്കണ്ടന്. മക്കൾ: യശോദ, പരേതരായ എ.സി ഷാജി, ഗൗരി. മരുമക്കൾ: മോഹനൻ വെട്ടുപാറ, സ്മിത.