കല്ലായി: കല്ലായി റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ ഭാഗം എൻ.പി.സി ഹൗസിൽ ഹംസകോയ എൻ.പി.സി (69) നിര്യാതനായി. ഭാര്യ: സക്കീന ടി.കെ. മക്കൾ: ഹസീന, നസീഹ, മുഹമ്മദ് സാഹിർ, അഹമ്മദ് സുഹൈൽ, റുവൈദ. മരുമക്കൾ: അഹമ്മദ് ആസിഫ്, ജംഷിദ്, തൻവീർ. സഹോദരങ്ങൾ: ഫാത്തിബി, മുംതാസ്, സഹര, ദിഷാദ്, ഹനീഫ എൻ.പി.സി, അബൂബക്കർ എൻ.പി.സി, അബ്ദുൽ ലത്തീഫ് എൻ.പി.സി.