നാദാപുരം: തൂണേരി മുടവന്തേരിയിലെ ആനപ്പാറക്കൽ കുഞ്ഞബ്ദുല്ല ഹാജി (78) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: മുഹമ്മദ്, ഇസ്മയിൽ, അബ്ബാസ്, സുലൈഖ, സാബിറ. മരുമക്കൾ: സുഹറ, ആയിഷ, അർശിന, അബ്ദുല്ല, നാസർ. സഹോദരി: അയിശു.