നടുവണ്ണൂർ: പരേതനായ കൊട്ടപ്പുറത്ത് ഇബ്രാഹീമിന്റെ ഭാര്യ പാത്തു (90) നിര്യാതയായി. മക്കൾ: കാദർകുട്ടി, നഫീസ, കെ.പി. ഹമീദ്, സൈനബ. മരുമക്കൾ: നഫീസ, റസിയ, പരേതരായ ഹസ്സൻ, ഇമ്പിച്ച്യാലി. സഹോദരങ്ങൾ: റുഖിയ, മൂസ, ടി.വി. ഹസൻ മൗലവി, പരേതരായ പക്കു, മമ്മു, കദീജ.