ഒളവണ്ണ: ചെറോട്ട്കുന്ന് പടിക്കപ്പുറത്ത് പ്രകാശൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ജിഷ്ണു, പ്രിൻസി, സുജീഷ്. മരുമകൻ: സുജീഷ്. സഹോദരങ്ങൾ: പരേതനായ ഗോപി, പരേതയായ സരള, ജലജ ശശി, ജ്യോതി കിഷോർ. സഞ്ചയനം ശനിയാഴ്ച.