കൊയിലാണ്ടി: മുത്താമ്പി കണിയാണ്ടി (ഗുരുശ്രീ) കണാരൻ (73) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ജിഷ (അധ്യാപിക, ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസ്), ഷീന (അധ്യാപിക, ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), നിജീഷ് (ഡി.ഡി.ഇ ഓഫിസ്, കോഴിക്കോട്). മരുമക്കൾ: ബിജോയ് (ജനറൽ മാനേജർ, വാസ്കോഡ ഗാമ റിസോർട്ട്, കാപ്പാട്), പ്രബോധ് (സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്മെന്റ്). സഹോദരങ്ങൾ: രാഘവൻ, കാർത്യായനി, ദാമോദരൻ. സഞ്ചയനം തിങ്കളാഴ്ച.