അത്തോളി: കൊങ്ങന്നൂർ ആയിരോളി പരേതനായ ബീരാന്റെ ഭാര്യ നഫീസ (74) നിര്യാതയായി. മക്കൾ: ഇസ്മായിൽ, ബഷീർ (ദുബൈ), കോയ, മുംതാസ്. മരുമക്കൾ: നസീമ കല്ലാച്ചി, ബുഷ്റ നാദാപുരം, റുബീന പേരാമ്പ്ര, ഇസ്മായിൽ പാലോളി. സഹോദരങ്ങൾ: അബൂബക്കർ, മൊയ്തീൻ, ഷഹബാൻ, മമ്മു, അസീസ്, പരേതനായ ഹമീദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊങ്ങന്നൂർ മലയിൽ പള്ളി ഖബർസ്ഥാനിൽ.