കോക്കല്ലൂര്‍: ചക്കോത്ത് ചിരുതേയി അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍നായര്‍. മക്കള്‍: മീനാക്ഷി അമ്മ, രാഘവന് നായര്‍ (വിമുക്ത ഭടന്), സുരേന്ദ്രന് (എസ്.ബി.ഐ കൊയിലാണ്ടി). മരുമക്കള്‍: കുട്ടിനാരായണന് നായര്‍, വസന്ത (കുന്നത്തറ), ഷീജ (ഒറവില്‍).