നല്ലളം: എണ്ണപ്പാടം കുന്നുമ്മൽ ഇ.പി. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ലത്തീഫ്, മുസ്തഫ, ഹുസൈതു, ഷെക്കീല, സാബിറ, ഹൈറു ന്നിസ. മരുമക്കൾ: ജാബിർ, ഷയ്ക്കത്ത്, മുൻതാസ്, ജംഷീന, ഷിഫാന.