കായക്കൊടി: എ.എം.യു.പി സ്കൂൾ റിട്ട. അധ്യാപകൻ പി. ബാലൻ മാസ്റ്റർ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബീന, ബിനിഷ (അധ്യാപിക, നല്ലളം ഗവ. ഹൈസ്കൂൾ). മരുമക്കൾ: മനോജൻ കാവിലുംപാറ സർവിസ് സഹകരണ ബാങ്ക്, ബിജു (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ഏറാമല). സഹോദരങ്ങൾ: മാതു, ദേവി, സുലോചന, ഗിരിജ, പരേതരായ കുമാരൻ, ചാത്തു, കൃഷ്ണൻ, രാജൻ, കല്യാണി.